Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

 വിള ഇൻഷൂറൻസ് ക്യാമ്പ് 27 ന്

മയ്യിൽ:

കീഴാലം വയൽ പാടശേഖര സമിതി കർഷകർക്കായി സംഘടിപ്പിക്കുന്ന വിള ഇൻഷൂറൻസ് ക്യാസ് 27 ന് നടത്തും.

കയരളം ഭാവന ക്ളബിനു സമീപത്തെ കീഴാലം പാടശേഖര സമിതി ഓഫിസിൽ  തിങ്കളാഴ്ച രാവിലെ പത്തിനാണ്  പരിപാടി. കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പ്രധിനിധികൾ പങ്കെടുക്കും .ആധാർ കാർഡ് ,ബാങ്ക് പാസ്ബുക്ക്,നികുതി രസീത് തുടങ്ങിയവ കരുതണം

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്