Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL എടക്കാട് ബ്ലോക്ക് പഞ്ചായത്ത് സംരംഭകത്വ സംഗമം - ലക്ഷ്യ 25ന്

എടക്കാട് ബ്ലോക്ക് പഞ്ചായത്ത് സംരംഭകത്വ സംഗമം - ലക്ഷ്യ 25ന്

ചെറുകിട സംരംഭകർക്ക് സുവർണ്ണ അവസരവുമായി എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന സ്വയം തൊഴിൽ ഗ്രൂപ്പ് സംരംഭം ആരംഭിക്കാൻ തൽപ്പരരായവർക്ക് സഹായവുമായി എടക്കാട് ബ്ലോക്ക് പഞ്ചായത്ത് .2026-27 സാമ്പത്തിക വർഷം നടപ്പിലാക്കുന്ന സ്വയം തൊഴിൽ സംരംഭ പദ്ധതിയിൽ പങ്കാളികളാവാൻ ഏവരെയും ക്ഷണിച്ചു കൊള്ളുന്നു. പദ്ധതിയെ കുറിച്ച് കൂടുതൽ മനസിലാക്കാൻ 25/07/2026 ശനിയാഴ്ച്ച രാവിലെ 10.30 ന് ബ്ലോക്ക് പഞ്ചായത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിലേക്ക് ഏവരെയും സ്വാഗതം ചെയ്യ്തു കൊണ്ട് പ്രസിഡണ്ട്
ശ്രീ. ബിജു കെ വി  സെക്രട്ടറി
സ്വപ്ന ജി, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വ്യവസായ വികസന ഓഫീസർ അഖിൽ കെ എന്നിവർ അറിയിച്ചു. 

NB : (ഈ പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ മുകളിലുള്ള ഗൂഗിൾ ഫോം ലിങ്ക് വഴി രജിസ്റ്റർ ചെയ്യുക )

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്