മയ്യിൽ: 2026-27 വർഷത്തെ വാർഷിക പദ്ധതി കരട് ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ച് മയ്യിൽ ഗ്രാമപഞ്ചായത്ത്. കരട് ഗുണഭോക്തൃ പട്ടിക പ്രവർത്തി ദിവസങ്ങളിൽ പഞ്ചായത്ത് ഓഫീസിൽ നിന്നും പഞ്ചായത്ത് വെബ്സൈറ്റിൽ നിന്നും ലഭിക്കുന്നതാണ്.
അഭിപ്രായങ്ങൾ 22.07.2026 വരെ നേരിട്ട് സ്വീകരിക്കുന്നതാണ് എന്ന് മയ്യിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

Post a Comment