Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL തായംപൊയിൽ സഫ്‌ദർ ഹാഷ്‌മി ഗ്രന്ഥാലയം മയ്യിൽ സൂൺ കാറ്ററേഴ്‌സും സംഘടിപ്പിക്കുന്ന ലോകകപ്പ് ഫുട്‌ബോൾ ക്വിസ്‌ 19ന്‌

തായംപൊയിൽ സഫ്‌ദർ ഹാഷ്‌മി ഗ്രന്ഥാലയം മയ്യിൽ സൂൺ കാറ്ററേഴ്‌സും സംഘടിപ്പിക്കുന്ന ലോകകപ്പ് ഫുട്‌ബോൾ ക്വിസ്‌ 19ന്‌

 


മയ്യിൽ:തായംപൊയിൽ സഫ്‌ദർ ഹാഷ്‌മി ഗ്രന്ഥാലയം മയ്യിൽ സൂൺ കാറ്ററേഴ്‌സിന്റെ സഹകരണത്തോടെ ലോകകപ്പ്‌ ഫുട്‌ബോളിന്റെ ഫൈനൽ ദിനത്തിൽ ‘ടിക്കി–ടാക്ക ട്രിവിയ’ ഫുട്‌ബോൾ ക്വിസ്‌ കാർണിവൽ സംഘടിപ്പിക്കുന്നു. 19ന്‌ വൈകിട്ട്‌ 3.30 മുതൽ ലൈബ്രറി ഹാളിലാണ്‌ പരിപാടി. ഓപ്പൺ ടു ഓൾ വിഭാഗത്തിനുള്ള മത്സരത്തിൽ രണ്ടുപേരടങ്ങുന്ന ടീമുകൾക്ക്‌ പങ്കെടുക്കാം. സുരാഗ്‌ വാഴയിലാണ്‌ അവതരണം. രാത്രി 12 മുതൽ ഫൈനൽ മത്സരത്തിന്റെ ബിഗ്‌ സ്‌ക്രീൻ ലൈവുമുണ്ടാവും. ടീമുകൾ 9847220900, 8547277134 എന്നീ നമ്പറുകളിൽ രജിസ്‌റ്റർ ചെയ്യണം...

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്