കുറ്റ്യാട്ടൂർ : സംസ്ഥാന ജൈവ കർഷക സംഗമത്തോടനുബദ്ധിച്ച് ജൈവ കൃഷി ക്ളാസ് 18 ന് നടത്തും.
കുറ്റ്യാട്ടൂർ പെരുമ്പുള്ളിക്കരി നവോദയ വായനശാല ആൻഡ് ഗ്രന്ഥാലയത്തിൽ വൈകീട്ട് ആറിനാണ് പരിപാടി. വർഷ ഋതുവും ഇലക്കറി ഭക്ഷണവും എന്ന വിഷയത്തിൽ ജൈവ കർഷക സമിതി മുൻ സംസ്ഥാന പ്രസിഡൻ്റ് സി. വിശാലാക്ഷൻ ക്ലാസെടുക്കും.

Post a Comment