Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL വള്ളുവൻ കടവ് ശ്രീ മുത്തപ്പൻ മടപ്പുര പ്രതിഷ്ഠാദിന മഹോത്സവം ജൂലൈ 15, 16 തീയതികളിൽ

വള്ളുവൻ കടവ് ശ്രീ മുത്തപ്പൻ മടപ്പുര പ്രതിഷ്ഠാദിന മഹോത്സവം ജൂലൈ 15, 16 തീയതികളിൽ

കണ്ണാടിപ്പറമ്പ് : വള്ളുവൻ കടവ് ശ്രീ മുത്തപ്പൻ മടപ്പുരയിലെ പ്രതിഷ്ഠാദിന മഹോത്സവം 2026 ജൂലൈ 15, 16 (1201 മിഥുനം 30,31 ബുധൻ, വ്യാഴം) തീയതികളിൽ നടക്കും. 

15 ബുധനാഴ്ച ശ്രീ മംഗലശ്ശേരി ഇല്ലത്ത് ജയനാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ രാവിലെ 108 തേങ്ങയുടെ മഹാഗണപതിഹോമം, മറ്റു വിശേഷാൽ പൂജകളും ഉച്ചക്ക് 1 മണിക്ക് മുത്തപ്പൻ മലയിറക്കൽ വൈകുന്നേരം 5 മണി മുത്തപ്പൻ വെള്ളാട്ടം 6 മണി ഗുളികൻ വെള്ളാട്ടം 7 മണിക്ക് ഭഗവതിയുടെ വെള്ളാട്ടം രാത്രി 9 മണിക്ക് കളിക്കപ്പാട്ട് രാത്രി 10 മണിക്ക് കലശം വരവ് എന്നിങ്ങനെ നടക്കും. 

16 വ്യാഴാഴ്ച പുലർച്ചെ 6 മണിക്ക് തിരുവപ്പനയും വെള്ളോട്ടവും 

2026 ജൂലൈ 15 ബുധനാഴ്ച നടക്കുന്ന 108 തേങ്ങയുടെ മഹാഗണപതിഹോമം ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി പേർ രജിസ്റ്റർ ചെയ്യേണ്ടതാണ്. 

വള്ളുവൻ കടവ് ശ്രീ മുത്തപ്പൻ മടപ്പുര 
പുല്ലൂപ്പി, പി.ഒ കണ്ണാടിപ്പറമ്പ്
Cont : 04972797370, 9895204011 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്