കുറ്റിയാട്ടൂര്‍: ലൈബ്രറി കൗണ്‍സില്‍ കുറ്റിയാട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന ബഷീര്‍ അനുസ്മരണവും ഗ്രന്ഥശാല പ്രവര്‍ത്തക സംഗമവും 5ന് നടത്തും. രാവിലെ 10ന് കുറ്റിയാട്ടൂര്‍ പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് സി.നിജിലേഷ് പറമ്പന്‍ ഉദ്ഘാടനം ചെയ്യും. പി. ജനാര്‍ദ്ധനന്‍ അനുസ്മരണ പ്രഭാഷണം നടത്തും.
Post a Comment