കൊളച്ചേരി :കൊളച്ചേരി പറമ്പിലെ ഷൈമ നിവാസിൽ കെ.വി.രാജീവൻ (64) അന്തരിച്ചു. കൊളച്ചേരി മുക്ക് വിജയ കോംപ്ലക്സിലെ അപൂർവ കളക്ഷൻ ഉടമയാണ്.
അച്ഛൻ : പരേതനായ പത്‌മനാഭൻ
അമ്മ : പരേതയായ വനജ
ഭാര്യ : ബീന
മകൾ : സിംറിൻ
മരുമകൻ : റിനീഷ്
സഹോദരങ്ങൾ :- സജീവൻ (പോലീസ് ), ഷൈമ (പഴയങ്ങാടി)
സംസ്ക്കാരം ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് കൊളച്ചേരി പറമ്പ് പൊതു ശ്മശാനത്തിൽ

Post a Comment