നാറാത്ത്: അനധികൃതമായി പുഴയിൽ മണ്ണിട്ടത് നാറാത്ത് പഞ്ചായത്ത് ഭരണാധികാരികൾ നീക്കി. സ്വകാര്യ വ്യക്തികളാണ് വള്ളുവൻ കടവ് പുഴയോരത്ത് അനധികൃതമായി മണ്ണിട്ട് നികത്താൻ ശ്രമിച്ചത്. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ റഹ്മത്ത്, വൈസ് പ്രസിഡന്റ് പി. സുധീഷ്, മെമ്പർ പി.പി. അശ്റഫ്, പഞ്ചായത്ത് സെക്രട്ടറി രാഹുൽ രാമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ നീക്കം ചെയ്തത്, പുഴയാരത്ത് മണ്ണ് തള്ളിയവർക്കെതിരെ പിഴയീടാക്കുമെന്ന് അധികൃതർ അറിയിച്ചു.

Post a Comment