Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL തളിപ്പറമ്പ് സൗത്ത് ഉപജില്ലാ തല പ്രവേശനോത്സവം

തളിപ്പറമ്പ് സൗത്ത് ഉപജില്ലാ തല പ്രവേശനോത്സവം

മയ്യില്‍:  തളിപ്പറമ്പ് സൗത്ത് ഉപജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം മൊറാഴ സൗത്ത് എല്‍.പി. സ്‌കൂളില്‍ സംഘടിപ്പിച്ചു. ആന്തൂര്‍ മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍  സതീദേവി ഉദ്ഘാടനം ചെയ്തു.  പാച്ചേനി വിനോദ് അധ്യക്ഷത വഹിച്ചു.  ഗായകന്‍ മിനേഷ് മണക്കാട് മുഖ്യാതിഥിയായി.  ബി.പി.സി. എം.വി. നാരായണന്‍ പഠനകിറ്റ് വിതരണോദ്ഘാടനം നടത്തി. സി.എം. കിഡ്‌സ്  ജേതാക്കളെ തളിപ്പറമ്പ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍  കെ.കെ. രവീന്ദ്രന്‍ അനുമോദിച്ചു.



0/Post a Comment/Comments