Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL വേശാലയിലെ എം.വി. കുഞ്ഞിക്കണ്ണൻ നമ്പ്യാർ നിര്യാതനായി

വേശാലയിലെ എം.വി. കുഞ്ഞിക്കണ്ണൻ നമ്പ്യാർ നിര്യാതനായി

ചട്ടുകപ്പാറ - വേശാല മാറ്റിക്കുന്ന് വീട്ടിൽ എം വി കുഞ്ഞിക്കണ്ണൻ നമ്പ്യാർ (88) നിര്യാതനായി.
ഭാര്യ: നാരായണി സി വി.
മക്കൾ : ശ്രീമതി, വനജ, സജീവൻ (മാമാനിക്കുന്ന്‌ ക്ഷേത്രം), സവിത, ബിന്ദു, അജേഷ്.
മരുമക്കൾ : ജനാർദ്ദനൻ (കുട്ടാവ്), ആശ (പെരുമണ്ണ്), ദിനേശൻ (വടുവൻ കുളം), ധനഞ്ജയൻ (പുഴാതി), അനുശ്രീ (കുയിലൂർ)

സംസ്കാരം നടന്നു.

0/Post a Comment/Comments