പച്ചക്കറി തൈകള്‍ വിതരണം ഇന്ന്
മയ്യില്‍: കൃഷി വകുപ്പിന്റെ പച്ചക്കറി തൈ വികസന പദ്ധതിയില്‍ കൃഷി ഭവന്‍ മുഖേ പച്ചക്കറി താകളുടെ വിതരണം വ്യാഴാഴ്ച നടക്കും. മയ്യില്‍ കൃഷി ഭവന്‍ പരിസരത്ത് രാവിലെ 10.30 മുതലാണ് വിതരണം. തക്കാളി, പച്ചമുളക് തുടങ്ങിയവയാണ് ആദ്യ ഘട്ടത്തില്‍ വിതരണം നടത്തുക.
Post a Comment