മയ്യിൽ : പെരുമാച്ചേരി കാട്ടിലെ പീടികയിലെ മൂലയിൽ നാരായണൻ (88) അന്തരിച്ചു.
ഭാര്യ : നാരായണി.
മക്കൾ : സുലോചന, ശൈലജ, ലത, റീന, ലിനു.
മരുമക്കൾ : ചന്ദ്രൻ (പാട്ടയം), അംബുജൻ (കട്ടോളി), വാസുദേവൻ (കുറ്റ്യാട്ടൂർ), ലക്ഷ്മണൻ (മലപ്പട്ടം), നിഷ (മേച്ചേരി).
സഹോദരങ്ങൾ : കുഞ്ഞിരാമൻ, പരേതരായ ജാനകി, കുഞ്ഞിക്കണ്ണൻ, രാഘവൻ, ബാലകൃഷ്ണൻ.
സംസ്കാരം നാളെ (23/06/2026) ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കണ്ടക്കൈ ശാന്തി വനത്തിൽ.

Post a Comment