കണ്ണാടിപ്പറമ്പ് : വയപ്രത്തെ പട്ട്രക്കാട്ട് പ്രകാശൻ (62 ) അന്തരിച്ചു.
ഭാര്യ: പ്രേമ
മക്കൾ : പ്രവ്യ, പ്രശോഭ്, പ്രതുല്യ
മരുമക്കൾ : ആശിക് ( കൊറ്റാളി ) നിധിൻ ( ആറാം കോട്ടം).
സഹോദരങ്ങൾ: ദാമോധരൻ, സുരേശൻ, രാധ, പരേതരായ കുമാരൻ, കരുണൻ, രമേശൻ.
സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മാതോടം പൊതു ശ്മശാനത്തിൽ.

Post a Comment