മയ്യില്‍: ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് വയോജന അതിക്രമ വിരുദ്ധ ബോധവത്കരണ ദിനാചരണം നടത്തി. പ്രഥമാധ്യാപകന്‍ ഇന്‍ ചാര്‍ജ്ജ് സി.സി.രതീഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. എം.പി. ഷൈന ദിനാചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ്സെടുത്തു. തനിച്ചല്ല നിങ്ങള്‍, ഞ്ങ്ങള്‍ ഒപ്പമുണ്ട് എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്.

Post a Comment