മയ്യില്‍: ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പെരുമാച്ചേരി എ.യു.പി. സ്‌കൂള്‍ സീഡ് ക്ലബ്ബ്, സാമൂഹ്യ ശാസത്ര ക്ളബ് എന്നിവ ചേർന്ന് ഒപ്പു ശേഖരണം നടത്തി. പ്രഥമാധ്യാപിക എം.കനകമണി ഉദ്ഘാടനം ചെയ്തു. സീഡ് കോര്‍ഡിനേറ്റര്‍ എ.കെ.രജില്‍, കെ.ശശിര,കെ.ഷിജിന, വി.മാധവൻ, പി.ഷീന കെ.വി.സുഗുണന്‍, കെ. സൗമ്യ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Post a Comment