Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മാപ്പിള കലാ അക്കാദമി ഇശല്‍മഴ സംഘടിപ്പിച്ചു

മാപ്പിള കലാ അക്കാദമി ഇശല്‍മഴ സംഘടിപ്പിച്ചു

മയ്യില്‍:  കേരള മാപ്പിള കലാ അക്കാദമി, കൃഷ്ണപ്പിള്ള സ്മാരക വായനശാല ആന്‍ഡ് ഗ്രന്ഥാലയം ചെക്കിക്കുളം  എന്നിവ ചേര്‍ന്ന് പാട്ടും പറച്ചിലും ആസ്വാദനവും കോര്‍ത്തിണക്കിയ  ഇശല്‍മഴ സംഘടിപ്പിച്ചു.  ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം എമീമ രാജേഷ് ഉദ്ഘാടനം ചെയ്തു.  മാപ്പിള കലാ അക്കാദമി കമ്പില്‍ ചാപ്റ്റര്‍ സെക്രട്ടരി സി.പി.നാസര്‍ അധ്യക്ഷത വഹിച്ചു. രാധാകൃഷ്്ണ എ.യു.പി. സ്‌കൂളില്‍ നടന്ന പരിപാടി കണ്ണൂര്‍ മമ്മാലി ആന്‍ഡ് ടീം നയിച്ചു.

0/Post a Comment/Comments