Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL തണൽ സ്വാശ്രയ സംഘം അനുമോദന സദസ് നടത്തി

തണൽ സ്വാശ്രയ സംഘം അനുമോദന സദസ് നടത്തി

മയ്യിൽ: തണൽ സ്വയം സഹായ സംഘം മയ്യിൽ അനുമോദന സദസ് നടത്തി, വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവർ വിവിധ സർക്കാർ സർവീസിൽ പ്രവേശിച്ചവർ എന്നിവർക്കാണ്അനുമോദനം സംഘടിപ്പിച്ചത്. കനറാ ബാങ്ക് മാനേജർ ശ്രീ: ഷിജു സി കെ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡണ്ട് കെ. അശ്വിൻ  അധ്യക്ഷതവഹിച്ചു. സംഘം സെക്രട്ടറി പി.എം. ദീപക്, സി. രമ്യ , പിഎം പ്രേമചന്ദ്രൻ എന്നിവർ സംസാരിച്ചു.

0/Post a Comment/Comments