വിദ്യാലയങ്ങളില്‍ ആവേശമായി പ്രവേശനോത്സവം
പടം. 2hari50 മയ്യില്‍ പഞ്ചായത്ത് തല സ്‌കൂള്‍ പ്രവേശനോല്‍സവം പ്രസിഡന്റ് സി.സി. വിനോദ്കുമാര്‍ മയ്യില്‍ എല്‍.പി. സ്‌കൂളില്‍ ഉ്ദഘാടനം ചെയ്യുന്നു
മയ്യില്‍: മധ്യവേനലവധി കഴിഞ്ഞ് സ്‌കൂളിലെത്തിയ കുട്ടികളെ വിദ്യാലയങ്ങള്‍ ആവേശത്തോടെ സ്വീകരിച്ചാനയിച്ചു. പഞ്ചായത്തംഗം സി.സന്ധ്യ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ എല്‍.എസ്.എസ്. വിജയികളെ മയ്യില്‍ എസ്.ഐ. സി.വി.പ്രേമന്‍ അനുമോദിച്ചു. അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ പി.ടി.എ. പ്രസിഡന്റ് എം.ഷൈജു പ്രകാശനം ചെയ്തു. കോര്‍ഡിനേറ്റര്‍ സി.കെ. രേഷ്മ, ഷീന ജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Post a Comment