Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കണ്ണാടിപ്പറമ്പ് ബസാറിന് സമീപം കുതിരുമ്മൽ അനിത അന്തരിച്ചു.

കണ്ണാടിപ്പറമ്പ് ബസാറിന് സമീപം കുതിരുമ്മൽ അനിത അന്തരിച്ചു.

കണ്ണാടിപ്പറമ്പ് : ബസാറിന് സമീപം കുതിരുമ്മൽ അനിത (58) അന്തരിച്ചു.
അച്ഛൻ : പരേതനായ ഗോവിന്ദൻ. 
അമ്മ : കല്യാണി
ഭർത്താവ് : കെ പി ജനാർദ്ദനൻ
മക്കൾ : നീനജ, ജിംഷ 
മരുമക്കൾ: സുശാന്ത് മടപ്പുരക്കൽ (വേശാല), ജിതിൻ (ആദികടലായി)
 സഹോദരങ്ങൾ: പവിത്രൻ, നിഷ, നികേഷ് (ഗൾഫ്), നിമിഷ
സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിക്ക് പുല്ലൂപ്പി ശ്മശാനത്തിൽ.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്