കുട്ടികളിൽ വായനശീലം വളർത്തുന്നതിൻ്റെ ഭാഗമായി കമ്പിൽ എ എൽപി സ്കൂളിൽ (ചെറുക്കുന്ന്) മാതൃഭൂമി ദിനപത്രം സൗജന്യ വിതരണം പത്തൊൻമ്പതാം വാർഡ് മെമ്പർ കെ. വത്സൻ (വൈസ് പ്രസിഡണ്ട് കൊളച്ചേരി ഗ്രാമപഞ്ചായത്ത്) നിർവഹിച്ചു.
സ്മിത. കെ (HM), ജ്യോതി. സി. കെ, ഹനീഫ. കെ. വി, മിഥുൻ ടി.പി എന്നിവർ പങ്കെടുത്തു.

Post a Comment