Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ സർവീസ് സഹകരണ ബാങ്ക് ഉന്നത വിദ്യാർഥികൾക്ക് അനുമോദനവും ക്യാഷ് അവാർഡും നൽകും

മയ്യിൽ സർവീസ് സഹകരണ ബാങ്ക് ഉന്നത വിദ്യാർഥികൾക്ക് അനുമോദനവും ക്യാഷ് അവാർഡും നൽകും

 

മയ്യിൽ: മയ്യിൽ സർവീസ് സഹകരണ ബാങ്ക് വിവിധ പരീക്ഷകളിൽ ഉന്നത വിജയം വിജയം നേടിയ വിദ്യാർഥികൾക്ക് അനുമോദനവും ക്യാഷ് അവാർഡും നൽകും. എസ്.എസ്.എൽ.സി., പള്സ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ. പ്ളസ് നേടിയ ക്ളാസ് എ , ഡി അംഗങ്ങളുടെ മകൾക്കാണ് അവസരം. അപേക്ഷകൾ ആധാർ, മാർക് ലിസ്റ്റ്, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ജൂൺ 15 നകം ബാങ്കിന്റെ പ്രധാന ഓഫീസിലോ , ശാഖയിലോ സമർപ്പിക്കണം. അപേക്ഷകൾ ബാങ്കിൽ നിന്ന് ലഭിക്കും. ഫോൺ: 04602274287

0/Post a Comment/Comments