Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കുറുമാത്തൂർ പയേരിയിലെ പി വി ജാനകി അന്തരിച്ചു

കുറുമാത്തൂർ പയേരിയിലെ പി വി ജാനകി അന്തരിച്ചു

കുറുമാത്തൂർ പയേരിയിലെ പി വി ജാനകി (80) അന്തരിച്ചു.
ഭർത്താവ് പരേതനായ കുഞ്ഞപ്പൻ
മക്കൾ : സരോജിനി, ഉണ്ണി, മുരളി, വിജയലക്ഷ്മി, പ്രവീൺ
മരുമക്കൾ : ഗോവിന്ദൻ (മംഗലശ്ശേരി), സുജാത, (മുല്ലക്കൊടി), പ്രസീത (ചുഴലി), സഹില (പയ്യാവൂർ)
സഹോദരങ്ങൾ : മാധവി പാറു പരേതരായ കുഞ്ഞിരാമൻ ഗോവിന്ദൻ
സംസ്കാരം രാവിലെ പത്തിന് മഞ്ചച്ചാൽ ശ്മശാനത്തിൽ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്