മയ്യില്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറെ നിയമിക്കും.
Green View Home Stay Mayyil -0
മയ്യില്‍: സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് മുഖേന താല്‍ക്കാലികാടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കും. അഭിമുഖം 22-ന് രാവിലെ 11-ന് കളക്ട്രേറ്റില്‍ വെച്ച് നടക്കും.
Post a Comment