Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL വേളം വയലാരം റസിഡൻസ് അസോസിയേഷൻ വനിതാ വേദി ഷിഗല്ല ബോധവൽക്കരണ ക്ലാസും അനുമോദനവും നടത്തി

വേളം വയലാരം റസിഡൻസ് അസോസിയേഷൻ വനിതാ വേദി ഷിഗല്ല ബോധവൽക്കരണ ക്ലാസും അനുമോദനവും നടത്തി

 


മയ്യിൽ :വേളം വയലാരം റസിഡൻസ് അസോസിയേഷൻ വനിതാ വേദി ഷിഗല്ല ബോധവൽക്കരണ ക്ലാസും എസ്എസ്എൽസി പ്ലസ് ടു ഉന്നത വിജയ്ക്കുള്ള അനുമോദനവും നടത്തി . നഴ്സിംഗ് ഓഫീസർ ആശാലത പ്രസാദ് ബോധവൽക്കരണ ക്ലാസ്സ്‌ എടുത്തു. വൈസ് പ്രസിഡണ്ട്‌  പി.വസന്ത അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഇന്ത്യൻ എയർഫോഴ്സിലേക്ക് സെലക്ഷൻ ലഭിച്ച കുട്ടിക്കുള്ള അനുമോദനവും നടത്തി. സെക്രട്ടറി നിഷ പ്രദീഷ് , ലിസി മനോജ്‌ എന്നിവർ സംസാരിച്ചു

0/Post a Comment/Comments