Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മാപ്പിള കലാ അക്കാദമിയുടെ ഇശൽ മഴ ഇന്ന് ചെക്കിക്കുളത്ത്

മാപ്പിള കലാ അക്കാദമിയുടെ ഇശൽ മഴ ഇന്ന് ചെക്കിക്കുളത്ത്

മയ്യിൽ: കേരള മാപ്പിള കലാ അക്കാദമി കമ്പിൽ ചാപ്റ്റർ, കൃഷ്‌ണപിള്ള വായനശാല ചെക്കിക്കുളം എന്നിവ ചേർന്ന് സംഘടിപ്പിക്കുന്ന ഇശൽ മഴ 13- ന് നടത്തും. ലഹരി വിരുദ്ധ ക്യാമ്പയിൻ്റെ ഭാഗമായാണ് പരിപാടി. കണ്ണൂർ മമ്മാലിയും സംഘവുമാണ് അവതാരകർ.വൈകീട്ട് 3.30 ന് ഇരിക്കൂർ ബ്ളോക്ക് പഞ്ചായത്ത് അംഗം എമീമ രാജേഷ് ഉദ്ഘാടനം ചെയ്യും. സി.പി. നാസിർ അധ്യക്ഷത വഹിക്കും.

0/Post a Comment/Comments