Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ഇന്ന് വൈദ്യുതി മുടങ്ങും

ഇന്ന് വൈദ്യുതി മുടങ്ങും

മയ്യിൽ: എച്ച്.ടി ലൈനിനു സമീപത്തുള്ള മരം മുറിക്കുന്ന ജോലിയും ട്രാൻസ്‌ഫോർമറിൽ അറ്റകുറ്റ ജോലിയും നടക്കുന്നതിനാൽ ജൂൺ മൂന്ന് ബുധനാഴ്ച രാവിലെ ഒമ്പത് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ മുല്ലക്കൊടി കടവ്, മുല്ലക്കൊടി, അറാക്കാവ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിലും, 2 മണി മുതൽ 4 മണി വരെ മാനവിയം ട്രാൻസ്‌ഫോർമറിലും വൈദ്യുതി മുടങ്ങുo

0/Post a Comment/Comments