നാറാത്ത്: നാറാത്ത് പഞ്ചായത്ത് തല സ്‌കൂള്‍ പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് കെ. റഹ്മത്ത് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് സി. രജീലേഷ് അധ്യക്ഷത വഹിച്ചു. വൈസ്. പ്രസിഡന്റ് പി. സുധീഷ് സമ്മാന വിതരണം നടത്തി. പാളത്ത് ഉഷ, പഞ്ചായത്ത്ംഗം പി. നൗഫല്‍, രംന രാഘവന്‍, ആര്‍. ഇന്ദു, മാനേജര്‍ പി.സി. ദിനേശന്‍, പ്രഥമാധ്യാപിക സി.വി. സുധാമണി തുടങ്ങിയവര്‍ സംസാരിച്ചു.

Post a Comment