Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

  ലോകകപ്പ് വിളംബരജാഥ നടത്തി
 പടം. 14hari40 മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ സംഘടിപ്പിച്ച ലോകകപ്പ് വിളംബര ജാഥ
 മയ്യില്‍:  ലോകകപ്പ് ഫുട്‌ബോളിനെ വരവേറ്റ്  മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍  വിദ്യാര്‍ഥികളും അധ്യാപകരും വിളംബര ജാഥ നടത്തി.  ലോകകപ്പ് ഗാനങ്ങളുടെ അകമ്പടിയോടെയും  ആര്‍പ്പു വിളികളോടെയുമാണ് ടൗണില്‍ വിളംബര ജാഥ നടത്തിയത്.  താരങ്ങളുടെ കൂറ്റന്‍ ബാനറുകളും ഉയര്‍ത്തി.

0/Post a Comment/Comments