ആശ വര്‍ക്കറെ നിയമിക്കുന്നു
മയ്യില്‍: പഞ്ചായത്തിലെ 12 ാം വാര്‍ഡില്‍ ആശ വര്‍ക്കറെ നിയമിക്കുന്നതിനുള്ള അഭിമുഖം 22-ന് നടത്തും. രാവിലെ 10.30-ന് മയ്യില്‍ പഞ്ചായത്ത് ഓഫീസിലാണ് പരിപാടി. അപേക്ഷകര്‍ 12 വാര്‍ഡില്‍ സ്ഥിരം താമസക്കാരും വിവാഹിതരുമായിരിക്കണം. 45 വയസ്സാണ് പ്രായ പരിധി. പത്താം ക്ലാസ് യോഗ്യതയുള്ള സ്ത്രീകളാണ് അഭിമുഖത്തിന് പങ്കെടുക്കേണ്ടത്.
Post a Comment