Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL CPI(M) വേശാല ലോക്കൽ കമ്മറ്റി ഓഫീസ് കെട്ടിടോൽഘാടനം: സംഘാടക സമിതി രൂപീകരിച്ചു

CPI(M) വേശാല ലോക്കൽ കമ്മറ്റി ഓഫീസ് കെട്ടിടോൽഘാടനം: സംഘാടക സമിതി രൂപീകരിച്ചു

ചട്ടുകപ്പാറ - CPI(M)വേശാല ലോക്കൽ കമ്മറ്റി ഓഫീസിന് വേണ്ടി നിർമ്മിച്ച സ:കോടിയേരി സ്മാരക മന്ദിരത്തിൻ്റെ ഉൽഘാടനം മെയ് അവസാന വാരം നടക്കും. ഉൽഘാടന പരിപാടി വിജയിപ്പിക്കുന്നതിന് വേണ്ടി സംഘാടക സമിതി രൂപീകരിച്ചു. CPI(M) ഏറിയ സെക്രട്ടറി എൻ.അനിൽകുമാർ ഉൽഘാടനം ചെയ്തു. എം. വി.സുശീല അദ്ധ്യക്ഷത വഹിച്ചു. കെ. ചന്ദ്രൻ, കെ.ബൈജു, കെ. ഗണേശൻ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെ.പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു.151 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയെ തെരഞ്ഞെടുത്തു. വിവിധ സബ്ബ് കമ്മറ്റികൾ രൂപീകരിച്ചു ചെയർമാൻ - കെ. നാണു കൺവീനർ - കെ. പ്രിയേഷ് കുമാർ

0/Post a Comment/Comments