Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ കെ.വി. കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക ട്രസ്റ്റ് കവിയരങ്ങ് നടത്തി

മയ്യിൽ കെ.വി. കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക ട്രസ്റ്റ് കവിയരങ്ങ് നടത്തി



     മയ്യിൽ : കെ.വി. കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക ട്രസ്റ്റിന്റെ 'സാഹിത്യ സല്ലാപ'ത്തിന്റെ ആഭിമുഖ്യ ത്തിൽ  സംഘടി പ്പിച്ച, കവിയരങ്ങ് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായി

രുന്നു, കവി ബാലഗോപാലൻ കാഞ്ഞങ്ങാട്. മഹാകവി പി.കുഞ്ഞിരാമൻ നായർ അനുസ്മരണ സമ്മേളനം ശ്രീ. പ്രാപ്പൊയിൽ നാരായണൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ്,  ശ്രീ. ഒ.യം. മധുസൂദനൻ സ്വാഗതം പറഞ്ഞു. സാഹിത്യ സല്ലാപം കൺവീനർ മലപ്പട്ടം ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ശ്രീമതി ആശാ രാജീവ്, ശ്രീമതി. കെ.വി. യശോദ, ഡോ. കെ രാജഗോപാലൻ, എ.പ്രിയംവദ എന്നിവർ പ്രസംഗിച്ചു. ശ്രീ ഫൽഗുനൻ കടാങ്കോട് നന്ദി പ്രകാശിപ്പിച്ചു.

കവിയരങ്ങിൽ സർവ്വ ശ്രീ :  രാജൻ കോരമ്പേത്ത്,  വനജ.പി, പ്രേമലത പനങ്കാവ്,  വനജ.പി,സുമ ഗോപി, ആനന്ദവല്ലി ചൊവ്വ, കോമളവല്ലി. ഇ.വി എന്നിവർ പങ്കെടുത്തു. തുടർന്ന് അക്ഷരശ്ലോക സദസ്സും അവതരിപ്പിച്ചു.

0/Post a Comment/Comments