മയ്യിൽ : വള്ളിയോട്ട് ജയകേരള വായനശാലയുടെ ആഭിമുഖ്യത്തിൽ നടന്ന എം.രാഘവൻ അനുസ്മരണം
സി.പി.എം. ജില്ലാ കമ്മറ്റി മെമ്പർ കെ.സി. ഹരികൃഷ്ണൻ ഉൽഘാടനം ചെയ്തു.
വായനശാല പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സി പി എം മയ്യിൽ ലോക്കൽ സിക്രട്ടറി കെ.രാജഗോപാലൻ, വി.വി.വിജയൻ കണ്ടക്കൈ, കെ.നാരായണൻ, ഐ.വിവേക് ബാബു എന്നിവർ സംസാരിച്ചു. വായനശാല സിക്രട്ടറി ഇ.പി.രാജൻ സ്വാഗതവും . വി.വി.അജീന്ദ്രൻ നന്ദിയും പറഞ്ഞു.

Post a Comment