Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മാണിയൂർ കട്ടോളിയിലെ പുളിക്കൽ ഭരതൻ അന്തരിച്ചു

മാണിയൂർ കട്ടോളിയിലെ പുളിക്കൽ ഭരതൻ അന്തരിച്ചു

 


മയ്യിൽ:മാണിയൂർ കട്ടോളിയിലെ പുളിക്കൽ ഭരതൻ(71) അന്തരിച്ചു .

ഭാര്യ :  ശോഭന 

മക്കൾ : സൗമ്യ. സിൽന. സിൻസി

മരുമക്കൾ: പ്രജിത്ത് (കട്ടോളി) മഹേഷ് (ചട്ടുകപ്പാറ) ജൂതീഷ് (പെരുമാച്ചേരി) സഹോദരങ്ങൾ ബാലൻ. മുകുന്ദൻ. അംബുജാക്ഷൻ. വസുമതി. കനക. ദിനേശൻ,  പരേതനായ രവീന്ദ്രൻ 

സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക്  കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തിവനത്തിൽ

0/Post a Comment/Comments