Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കുറ്റ്യാട്ടൂർ പൊറോളത്തെ സി. നാരായണൻ (കൊടക്കാട്ടേരി )അന്തരിച്ചു.

കുറ്റ്യാട്ടൂർ പൊറോളത്തെ സി. നാരായണൻ (കൊടക്കാട്ടേരി )അന്തരിച്ചു.

 


കുറ്റ്യാട്ടൂർ : പൊറോളത്തെ സി. നാരായണൻ (കൊടക്കാട്ടേരി 82)അന്തരിച്ചു.

 ഭാര്യ : വി.കെ ചന്ദ്രിക .

മക്കൾ: വി.കെ.സന്തോഷ്, വി.കെ.രൂപേഷ് (ബഹറിൻ) വി.കെ.സൗമ്യ .

 മരുമക്കൾ: രമ്യ (കോർലാട്),

രമ്ന (കൂടാളി ) 

ബേബി സുനാധർ (പെരുമാച്ചേരി, വിമുക്ത ഭടൻ)

 സംസ്‌കാരം ഇന്ന് 29/05/26 ന് 11 മണിക്ക് പൊറോളം ശാന്തിവനത്തിൽ.

0/Post a Comment/Comments