Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കടൂര്‍ ആലക്കാടന്‍ മുത്തപ്പന്‍ ക്ഷേത്രം തിരുവപ്പന മഹോത്സവം

കടൂര്‍ ആലക്കാടന്‍ മുത്തപ്പന്‍ ക്ഷേത്രം തിരുവപ്പന മഹോത്സവം


മയ്യില്‍: കടൂര്‍ ആലക്കാടന്‍ മുത്തപ്പന്‍ മടപ്പുര ക്ഷേത്രത്തിലെ തിരുവപ്പന മഹോത്സവം  16,17തീയ്യതികളിലായി നടത്തും.  16-ന് ഉച്ചക്ക് രണ്ടിന്  ദൈവത്തെ മലയിറക്കല്‍, അഞ്ചിന് മത്തപ്പന്‍ വെള്ളാട്ടം.  ഏഴിന് ഗുളികന്‍ തെയ്യത്തിന്റെ വെള്ളാട്ടം. തുടര്‍ന്ന് പ്രസാദ സദ്യ. രാത്രി 11-ന് അന്തിവേലയും കളിക്കപ്പാട്ടും. 12-ന് കലശം എഴുന്നള്ളത്ത്. 17-ന് പുലര്‍ച്ചെ തിരുവപ്പന വെള്ളാട്ടം. ആറിന് ഗുളികന്‍ തെയ്യം. ഉച്ചക്ക് അന്നദാനം.  രണ്ടിന് പാടിപൊലിക്കലും മലകയറ്റലും.

0/Post a Comment/Comments