അങ്കണവാടി പ്രവേശനോത്സവം
പടം. 31hari70 മയ്യില്‍ പഞ്ചായത്തു തല അങ്കണവാടി പ്രവേശനോല്‍സവം പഞ്ചായത്ത് പ്രസിഡന്‍ര് സി.സി. വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
മയ്യില്‍: പഞ്ചായത്തു തല അങ്കണവാടി പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്‍ര് സി.സി. വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു. വര്‍ക്കര്‍ യു. ഉമാദേവി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം യു. ലക്ഷ്മണന്‍, ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ കെ. ദ്യ, കെ.നന്ദിനി, ബിജുമോന്‍ എന്നിവര്‍ സംസാരിച്ചു. വിവിധ കലാപരിപാടികളും നടന്നു.
Post a Comment