ചേലേരി ഇളനീര്‍ സംഘം പടിയില്‍ കയറി
കണ്ണാടിപ്പറമ്പ്: കൊട്ടിയൂരേക്ക് ഇളനീര്‍കാവുകളുമായി പോകുന്ന ചേലേരി ഇളനീര്‍ സംഘം പടിയില്‍ കയറി. കണ്ണാടിപ്പറമ്പ് ധര്‍മശാസ്താ ക്ഷേത്രം മേല്‍ശാന്തി ഇ.എന്‍. നാരായണന്‍ നമ്പൂകതിരിയുടെ കാര്‍മികത്വത്തില്‍ കലശം കുളി നടത്തി. വിജയന്‍ കാരണവരുടെ നേതൃത്വത്തിലുള്ള 22 അംഗ സംഘമാണ് ചേലേരി ചന്ദ്രോത്ത് കമ്ടി മഠപ്പുര പടിയില്‍ കയറിയത്. ജൂണ്‍ നാലിന് സംഘം കാല്‍നടയായി യാത്ര തിരിക്കും,.
Post a Comment