തുടർന്ന് അംഗനവാടി കുട്ടികളുടെ വിവിധ കലാപരിപാടികളും പായസം വിതരണവും കുട്ടികൾക്ക് സമ്മാനദാനവും നടത്തി.
പൊറോളം അംഗനവാടിയിൽ പ്രവേശനോത്സവം നടത്തി
മയ്യിൽ:പൊറോളം അംഗണവാടിയിൽ പ്രവേശനോത്സവം നടത്തി. ചടങ്ങിൽ കോമകരി അങ്കണവാടിയിലേക്ക് സ്ഥലം മാറി പോകുന്ന ഹെൽപ്പെർസുനിതക്ക് സ്‌നോഹോപഹാരവും നൽകി. വാർഡ് മെമ്പർ യൂസഫ് പാലക്കൽ ആഘോഷ പരിപാടി ഉദ് ഘടനം നിർവ്വഹിച്ചു. അധ്യാപിക ഗീത സ്വാഗതവും സി ഡി സ് അംഗം സരിത അദ്യക്ഷതയും വഹിച്ചു. മുൻ മെമ്പർ ടി.ആർ.ചന്ദ്രൻ , കമ്മിറ്റി അംഗങ്ങളായ എം. വി. പ്രഭാകരൻ സി. കെ. ദാമോദരൻ, സൗമ്യാ രതീഷ് , സി.കെ. മുബീന, ആശാവർക്കർ സുജാത ,ഹെൽപ്പർ സവിത, ഓമന എന്നിവർ സംസാരിച്ചു

Post a Comment