Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

  പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
 കണ്ണാടിപ്പറമ്പ്:  കോണ്‍ഗ്രസ് സേവാദള്‍ കണ്മാടിപ്പറമ്പ് മണ്ഡലം കമ്മിറ്റി വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണ വിതരണവും  പരിശീലനവും നടത്തി. കോണ്‍ഗ്രസ് കണ്ണാടിപ്പറമ്പ് മണ്ഡലം കമ്മിറ്റി പ്രസിഡന്‍ര് എം.പി. മോഹനാംഗന്‍ ഉദ്ഘാടനം ചെയ്തു.  മൂസ പള്ളിപ്പറമ്പ് പരിശീലനം നല്‍കി.  സേവാദള്‍ പ്രസിഡന്‍ര്  അബ്ദുള്‍ സലീം അധ്യക്ഷത വഹിച്ചു.  കെ.പ്രശാന്ത്, കെ.ഇന്ദിര, ടി.കെ. നാരായണന്‍, ടി.വി.മിഥുന്‍ എന്നിവര്‍ സംസാരിച്ചു.

0/Post a Comment/Comments