Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

 പെരുമാച്ചേരി ഇളനീര്‍ സംഘം പടിയില്‍കയറി
പടം. 30hari60     കൊട്ടിയൂര്‍ വൈശാഖോത്സവത്തിന്റെ ഭാഗമായി  ഇളനീര്‍ക്കാവുകളെടുക്കുന്ന പെരുമാച്ചേരി ളനീര്‍ സംഘം പടിയില്‍ കയറിയിപ്പോള്‍
 മയ്യില്‍: കൊട്ടിയൂര്‍ വൈശാഖോത്സവത്തിലെ പ്രധാന ചടങ്ങായ നെയ്യാട്ടത്തെ തുടര്‍ന്ന് നടക്കുന്ന ഇളനീരാട്ടത്തിന് ഇളനീര്‍സംഘങ്ങള്‍ ഇളനീര്‍ക്കാവുകളുമായി പടിയില്‍ കയറി.  പെരുമാച്ചേരി മന്ദമ്പേത്ത് മഠപ്പുറ ക്ഷേത്രത്തിലെ കാരണവര്‍ പ്രദീപന്‍ പണ്ണേരിയുടെ നേതൃത്വത്തിലുള്ള  എട്ടംഗ സംഘമാണ് പടിയില്‍ കയറിയത്.  ജൂണ്‍ മൂന്നിന് കൊട്ടിയൂരേക്ക് കാല്‍നടയായി പുറപ്പെടും.

0/Post a Comment/Comments