മയ്യിൽ: പത്താം തരം പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ മയ്യിൽ ടാഗോർ കോളേജ് അനുമോദിച്ചു. മയ്യിൽ ഗവ: ഹയർ സെക്കന്ററി സ്കൂൾ സീനിയർ അദ്ധ്യാപകൻ കെ. മനോജ് അനുമോദനത്തിന്റെ ഉൽഘാടനം നിർവ്വഹിച്ചു. അധ്യാപിക.എം.സി.ഷീല അദ്ധ്യക്ഷത വഹിച്ചു.
കോളജ് പ്രിൻസിപ്പൽ വി.വി.ദേവദാസൻ , സി.സി.വിനോദ് കുമാർ, .എ.സുരേന്ദ്രൻ,കെ.പി.വിശ്വനാഥൻ, കെ.സി.സീമ,ടി.ഒ.സിന്ധു എന്നിവർ സംസാരിച്ചു.

Post a Comment