കുറ്റ്യാട്ടൂർ : ഉരുവച്ചാലിലെ സർഗ ചേതന വായനശാല വായന കളരിയുടെ ഭാഗമായി കഥ കവിത ചിത്ര ശിൽപ്പശാല നടത്തി. കുറ്റ്യാട്ടൂർ എൽ പി സ്‌കൂൾ പ്രഥമാധ്യാപകൻ എ. വിനോദ് കുമാർ ഉദ്‌ഘാടനം നിർവ്വഹിച്ചു. കെ.പി. താരേഷ് അധ്യക്ഷത വഹിച്ചു.കെ . പ്രീത , പി.അലോക് എന്നിവർ സംസാരിച്ചു

Post a Comment