മയ്യിൽ : കയരളം മേച്ചേരിയിലെ വിമുക്ത ഭടൻ കളത്തിൽ ഭാസ്കരൻ (87 വയസ്സ് ) അന്തരിച്ചു. ഭാര്യ എ. കെ പ്രേമജ. മക്കൾ രാജേഷ് എ.പി , രജിത എ. കെ, രജിത്ത് എ.കെ (വില്ലേജ് ഓഫീസ് മലപ്പട്ടം) . മരുമക്കൾ ഷീന (മുല്ലക്കൊടി), കാവ്യ( വടുവൻകുളം), പരേതനായ ശ്രീധരൻ (ചെമ്പേരി ) സഹോദരങ്ങൾ പരേതരായ അച്ചുതൻ,കുഞ്ഞമ്പു, മുകുന്ദൻ, രാഘവൻ സംസ്കാരം ഇന്ന് 30/05/2026 ഉച്ചയ്ക്ക് 2 മണി കണ്ടക്കൈ പറമ്പ് ശാന്തി വനം

Post a Comment