Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിലില്‍ എന്‍.ഡി.എ.വിജയാഹ്‌ളാദം നടത്തി

മയ്യിലില്‍ എന്‍.ഡി.എ.വിജയാഹ്‌ളാദം നടത്തി


 മയ്യില്‍:  മൂന്നു സീറ്റിലെ തിളങ്ങുന്ന വിജയത്തിന് മയ്യില്‍ മണ്ഡലം എന്‍.ഡി.എ. ആഹ്‌ളാദ പ്രകടനം നടത്തി. കണ്ടക്കൈ റോഡ് കവലയിലെ എന്‍.ഡി.എ.കമ്മിറ്റി ഓഫീസിനു സമീപത്തു നിന്നാംരംഭിച്ച പ്രകടനം മയ്യില്‍ ടൗണ്‍ ചുറ്റി ക്കറങ്ങി മക്ക ടവറിനു സമീപം സമാപിച്ചു. പ്രമുഖ നേതാക്കള്‍ പങ്കെടുത്തു.മധുര വിതരണവും നടത്തി.

0/Post a Comment/Comments