Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL പെരിങ്കോന്നിലെ പ്രഭാകരൻ കാണിയേരി നിര്യാതനായി

പെരിങ്കോന്നിലെ പ്രഭാകരൻ കാണിയേരി നിര്യാതനായി

ചെങ്ങളായി: പെരിങ്കോന്നിലെ പ്രഭാകരൻ കാണിയേരി ((Rtd. ESI De spensary Taliparamp (69)) അന്തരിച്ചു. 

മുൻ പഞ്ചായത്ത് പ്രസിഡൻ്റ് സി. കെ കരുണാകരന്റെയും, കാണിയേരി ലക്ഷ്മി അമ്മയുടെയും മകനാണ്. തവറൂൽ ഇ. എം. എസ് സ്മാരക വായനശാല സെക്രട്ടറിയാണ്. സി പി. ഐ. (എം) തവറൂൽ ബ്രാഞ്ച് സെക്രട്ടറിയായും ചെങ്ങളായി സർവീസ് സഹകരണ ബേങ്കിൻ്റെ ഡയറക്ടറായും ചുമതല വഹിച്ചിരുന്നു.

ഭാര്യ: എ. വി രാഗിണി

മക്കൾ: നിമി വയക്കര (പരിയാരം മെഡിക്കൽ കോളേജ്), നൗഷ (വിളയാങ്കോട് )

മരുമക്കൾ: ഷാജി (Head സർവ്വയർ, Land Revenue Dept.), മണികണ്ഠൻ (ഗൾഫ്).

സഹോദരങ്ങൾ: ചന്ദ്രാംഗദൻ (Rtd KSRTC), ഓമന(പാറക്കാടി) ബാലകൃഷ്‌ണൻ (Rtd. SES college ), പരേതയായ ഉഷ . പൊതുദർശനം ഞായറാഴ്ച രാവിലെ 8.30 മുതൽ വീട്ടിൽ .

സംസ്കാരം 11.30 ന് പെരിങ്കോന്ന് ശാന്തി ഭൂമിയിൽ

0/Post a Comment/Comments