Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL നാറാത്ത് ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ്‌ സ. മേമിക്ക നിര്യാതനായി

നാറാത്ത് ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ്‌ സ. മേമിക്ക നിര്യാതനായി

നാറാത്ത് നാന്തുരുത്തി കെ വി മൊയ്‌ദീൻ (സ. മേമിക്ക, (80)) നിര്യാതനായി.

നാറാത്ത് ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ്‌ ആണ്. സിപിഐഎം അഭിവക്ത നാറാത്ത് ലോക്കൽ കമ്മിറ്റി അംഗം കർഷക സംഘം മയ്യിൽ ഏറിയ കമ്മിറ്റി അംഗം നാറാത്ത് വില്ലേജ് പ്രസിഡണ്ട് സിപിഐഎം നാറാത്ത് ബ്രാഞ്ച് സെക്രട്ടറി നിരവധി മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

പിതാവ് : പരേതനായ അബ്ദുള്ള ഹാജി 

മാതാവ് : പരേതയായ കദീജ 

ഭാര്യ : ജമീല 

മക്കൾ : ജംഷീർ, ഷംസീർ.

മരുമക്കൾ : നാസില, ഷംന 

സഹോദരങ്ങൾ : പരേതയായ ആയിഷ, മുഹമ്മദ്‌ കുഞ്ഞി (കദീജ ഗോൾഡ്), കാദർ, റാബിയ.

കബറടക്കം : ഇന്ന് ഉച്ചയ്ക്ക് 4 മണിക്ക് നാറാത്ത് ജുമാ മസ്ജിദ് കബർ സ്ഥാനിൽ

0/Post a Comment/Comments