കൊളച്ചേരി: കൊളച്ചേരി പറമ്പ് കനാൽ റോഡിനു സമീപം കളത്തിൽ വീട്ടിൽ സി ഒ തങ്കം (87) അന്തരിച്ചു.
അച്ഛൻ : പരേതനായ അരിങ്കട മഠത്തിൽ ദാമോദരൻ നമ്പീശൻ.
അമ്മ : പരേതയായ സി. ഒ. പാർവതി അമ്മ .
ഭർത്താവ് : പരേതനായ എം . പി . രാഘവൻ നായർ (റിട്ട. ഗവൺമെന്റ് ജീവനക്കാരൻ, കൊയിലാണ്ടി)
മക്കൾ: സി.ഒ.അനിത (അധ്യാപിക, ശിശുമന്ദിരം കൊളച്ചേരിപ്പറമ്പ്), സി ഒ രമണി (അങ്കണവാടി വർക്കർ, കൊളച്ചേരി പഞ്ചായത്ത്), സി.ഒ. പ്രശാന്തൻ (ദുബായ്), സി. ഒ. സജിത
മരുമക്കൾ : ഇ പി നാരായണൻ നമ്പ്യാർ (റിട്ട . ആയുർവേദം), കെ വി മോഹനൻ (റിട്ട. ഓവർസിയർ, ഇറിഗേഷൻ വകുപ്പ്), എം .കെ . സോജ (പാപ്പിനിശ്ശേരി ), ടി എസ് ഉണ്ണി (റിട്ടയേർഡ് ഹെഡ്മാസ്റ്റർ).
സഹോദരങ്ങൾ: പരേതരായ സി ഒ ജാനകി, സി ഒ ദാമോദരൻ.
സംസ്ക്കാരം മെയ് 2 ശനിയാഴ്ച രാവിലെ 11 മണിക്ക്

Post a Comment