ചട്ടുകപ്പാറ : വേശാല 39 ബസാറിലെ എം വി യശോദ (86) അന്തരിച്ചു.
ഭർത്താവ്: പരേതരായ ആമേരി കണ്ണൻ.
മക്കൾ: എം വി പുഷ്പ, എം വി സുശീല (കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്), എം വി സുജാത, എം വി ലക്ഷ്മണൻ, പരേതനായ എം വി ബാലകൃഷ്ണൻ.
മരുമക്കൾ: അരയന്നൂർ ലക്ഷ്മണൻ, കെ ഭാസ്കരൻ (ചെക്കിക്കുളം റേഷൻ കട).
സംസ്കാരം പൊറോലം ശാന്തിവനത്തിൽ നടന്നു.

Post a Comment