മയ്യിൽ കാവിൻമൂല ചെറുപഴശ്ശി കാവിലെ താംബൂല പ്രശ്നചിന്ത 25 ന്
Green View Home Stay Mayyil -0
മയ്യിൽ: കാവിൻ മൂലയിലെ ചെറുപഴശ്ശി പുതിയ ഭഗവതിക്കാവിലെ താംബൂല പ്രശ്‌ന ചിന്ത 25 ന് നടത്തും. രാവിലെ പത്തിന് പിലിക്കോട് എം.വി. തമ്പാൻ പണിക്കരുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ.
Post a Comment